ബോണക്കാട് എന്ന ഈ തേയിലനാട് അഗസ്ത്യകൂടത്തിന്റെ ബേസ്‌ക്യാപാണ് . ബോണക്കാട് എത്താന്‍ തിരുവനന്തപുരം നെടുമങ്ങാട് വിതുര പിന്നിട്ട് തേവിയോടു നിന്നും വലത്തോട്ട് തിരിഞ്ഞ് കാനനപാത...